ഇന്ത്യയിൽ ആദ്യമായി ഭൂരഹിത കർഷകർക്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതി ആയ ബലറാം ആരംഭിച്ച സംസ്ഥാനം ?
ഉത്തരം : ഒഡിഷ ✅✅✅✅
ഓക്സ്ഫോർഡ് ഡിക്ഷ്ണറി ഏത് വാക്കിനെയാണ് 2019 ൽ word of the year ആയി തിരഞ്ഞെടുത്തത് ?
ഉത്തരം : Climate emergency ✅✅✅✅✅
IPL ക്രിക്കറ്റിൽ ഇപ്പോൾ നിലവിൽ ഉള്ള 8 ടീമുകളിലും കളിച്ചിട്ടുള്ള ഏക ക്രിക്കറ്റ് താരം ആര് ?
ഉത്തരം : ആരോൺ ഫിഞ്ച് ( ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ( ✅✅✅✅✅
ഇ. എം. എസ് നമ്പൂതിരി പ്പാട് രണ്ടാം തവണ കേരള മുഖ്യമന്ത്രി ആയപ്പോൾ അദ്ദേഹം പ്രതിനിധികരിച്ച നിയമസഭ മണ്ഡലം ?
ഉത്തരം : പട്ടാമ്പി ✅✅✅
ചോട്ടാ നാഗ്പൂർ പീഠഭൂമി പ്രദേശത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ് ?
ഉത്തരം : ചെമ്മണ്ണ് ✅✅✅
No comments:
Post a Comment