16 Oct 2020

  • 1946  സെപ്റ്റംബർ 2ന് അധികാരത്തിൽ വന്ന
  • ഇടക്കാല മന്ത്രിസഭയിൽ നെഹ്റുവിന്റെ പദവി? 
    ans : വൈസ് പ്രസിഡന്റ്
  • ഇടക്കാല മന്ത്രിസഭയുടെ  പ്രസിഡന്റ്
    ans : വേവൽ പ്രഭു
  • ഇന്ത്യൻ പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതി?
    ans : 7, Geod,ലോക് കല്യാൺ മാർഗ്
  • ഇന്ത്യയുടെ പ്രഥമ  പ്രധാന മന്ത്രി? 
    ans : ജവഹർലാൽ നെഹ്റു
  • ഇന്ത്യയുടെ ആദ്യ വിദേശകാര്യ മന്ത്രി?
    ans : ജവഹർലാൽ നെഹ്റു
  • ഏറ്റവും കൂടുതൽ പ്രാവശ്യം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തി ? 
    ans : ജവഹർലാൽ നെഹ്റു
  • ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി?
    ans : ചരൺ സിംഗ്

No comments: