- ചീഫ് കമ്മീഷനേഴ്സ് പ്രോവിൻസിൽനിന്നുള്ള അംഗങ്ങൾ?
ans: 4 കേരളത്തിൽ നിന്നുള്ള അംഗങ്ങൾ ?
ans: 17 (തിരുവിതാംകൂറിൽ നിന്ന്ans: 6, കൊച്ചിയിൽ നിന്ന്ans: 1, മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിനെ
പ്രതിനിധാനം ചെയ്ത് ans: 9 പേർ, യുനൈറ്റഡ് പ്രോവിൻസിനെ പ്രതിനിധാനം ചെയ്ത് ഡോ.ജോൺ മത്തായി )- കേരളത്തിൽ നിന്നുള്ള വനിതകൾ 3 പേർ (ആനിമസ്ക്രീൻ,തിരുവിതാംകൂർ, അമ്മു സ്വാമിനാഥൻ , ദാക്ഷായണി വേലായുധൻ, മദ്രാസ്)
- ഭരണഘടനാ നിർമാണസഭയുടെ ആദ്യയോഗം നടന്നത്?
ans: 1946 ഡിസംബർ 9ans: നാണ്. (ഇതിൽ 9 വനിതകൾ ഉൾപ്പെടെ 207 പ്രതിനിധികൾ പങ്കെടുത്തു.)
No comments:
Post a Comment