17 Oct 2020

ഇന്ത്യൻ ഭരണഘടന(വിവരാവകാശ നിയമം)
വിവരാവകാശ നിയമം(Right to Information Act)

  • വിവരാവകാശ നിയമം(Right to Information Act) ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയത് 
    ans : 2005 ജൂൺ 15 ന് 
  • വിവരാവകാശ നിയമം നിലവിൽ വന്നത്
    ans : 2005 ഒക്ടോബർ 12 ന്
  • വിവരാവകാശ നിയമം  പാസ്സാക്കിയ ഇന്ത്യയിലെ  ആദ്യ സംസ്ഥാനം 
    ans : തമിഴ്നാട് (1997)
  • പാർലമെന്റ് പാസ്സാക്കിയ വിവരാവകാശ നിയമം ബാധകമല്ലാത്ത  ഒരേയൊരു  ഇന്ത്യൻ  സംസ്ഥാനം 
    ans : ജമ്മു കാശ്മീർ 
  • വിവരാവകാശ നിയമ പ്രകാരം വിവരം ലഭിക്കുന്നതിന്  ആർക്കാണ് അപേക്ഷ  സമർപ്പിക്കേണ്ടത് ?
    ans : പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ,അല്ലെങ്കിൽ അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ 
  • സമയ പരിധിക്കുള്ളിൽ  ശരിയായ വിവരം നൽകുന്നതിൽ വീഴ്ച  വരുത്തുന്ന പബ്ലിക്  ഇൻഫർമേഷൻ  ഓഫീസർ  അടയ്‌ക്കേണ്ട  പിഴ 
    ans : ഒരു ദിവസത്തേക്ക് 250 രൂപ 
  • പരമാവധി പിഴ എത്രയാണ് 
    ans : 25000 രൂപ വരെ 
  • കൃത്യമായി വിവരം നൽകുന്നതിൽ വീഴ്ച വരു ത്തിയ പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർക്കെ തിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ പുറപ്പെടുവിച്ച ആദ്യ സംസ്ഥാനം 
    ans : അരുണാചൽപ്രദേൾ
  • ടെലിഫോണിലുടെ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം 
    ans : ഉത്തർപ്രദേശ്
  • വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കാൻ  അപേക്ഷാ ഫീസ് നൽക്കേണ്ടതില്ലാത്തത്  ഏത്  വിഭാഗത്തിനാണ് 
    ദാരിദ്ര്യ രേഖയ്ക്ക്  താഴെയുള്ളവർ (BPL)
  • കേന്ദ്ര ഇന്റലിജൻസ്, സെക്യൂരിറ്റി ഏജൻസികളെ വിവരാവകാശനിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി യിട്ടുണ്ട്. എന്നാൽ അഴിമതി, മനുഷ്യാവകാശ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്ര വിവരാവകാശ കമ്മീഷന്റെയോ സംസ്ഥാന വിവരാവകാശ കമ്മീഷന്റെയോ അനുമതിയോടെ നൽകാവുന്നതാണ്.
  • പബ്ലിക് ഇൻഫർമേഷൻ  ഓഫീസറുടെ തിരുമാനത്തിനെതിരായി  ആർക്കാണ്  അപ്പീൽ നൽകേണ്ടത് ?

ans : പ്രസ്തുത ഓഫീസിൽ ഇൻഫർമേഷൻ ഓഫീസറുടെതൊട്ടു മുകളിലുള്ള ഉദ്യാഗസ്ഥന്

No comments: