സംയുകത സമ്മേളനം
- ഒരു ബില്ലിനെ സംബന്ധിച്ച് ലോക്സഭയും രാജ്യസഭയും തമ്മിൽ തർക്കമുണ്ടായാൽ അത് പരിഹരിക്കുന്നത്?
ans : സംയുക്തസമ്മേളനത്തിൽ - സംയുക്ത സമ്മേളനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ans : അനുഛേദം - 108 - സംയുക്ത സമ്മേളനം വിളിച്ചു കൂട്ടുന്നത്?
ans : രാഷ്‌ട്രപതി - സംയുക്ത സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുന്നത്?
ans : ലോക്സഭാ സ്പീക്കർ - സ്പീക്കറുടെ അഭാവത്തിൽ സംയുക്ത സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുന്നത്?
ans : ഡെപ്യൂട്ടി സ്പീക്കർ - ലോക സഭാ സ്പീക്കറിന്റെയും ഡെപ്യൂട്ടി സ്പീക്കറിന്റെയും അഭാവത്തിൽ സംയുക്ത സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുന്നത്?
ans : രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ - സംയുക്ത സമ്മേളനത്തിൽ ബില്ലുകൾ പാസ്സാവാൻ വേണ്ട ഭൂരിപക്ഷം?
ans : കേവലഭൂരിപക്ഷം
ഒരു പുതിയ ജനപ്രതിനിധിസഭ തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള നിലവിലത്തെ ജനപ്രതിനിധിസഭയുടെ അവസാനത്തെ സമ്മേളനം അറിയപ്പെടുന്നത്?
а) സംയുക്ത സമ്മേളനം
b) ലെയിം ഡക്ക്
c) ഗില്ലറ്റിൻ
d) സൈൻ ഡൈ
ans : b) ലെയിം ഡക്ക്
No comments:
Post a Comment