16 Oct 2020

15.ധനകാര്യ(മണി) ബില്ലിനെക്കുറിച്ച് പ്രതിപാദിക്കുന്ന
ഭരണഘടനാ വകുപ്പ്?
അനുഛേദം 110

ശൂന്യവേള (Zero Hour)

  • പാർലമെന്റംഗങ്ങൾക്ക് നോട്ടീസില്ലാതെ തന്നെ പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള അനൗപചാരിക മാർഗമാണ് -സീറോ അവർ
  • പാർലമെന്ററി രംഗത്ത് ഇന്ത്യയുടെ സംഭാവനയാണ്-സീറോ അവർ
  • 1962 –ലാണ് സീറേ അവർ ഇന്ത്യയിൽ ആരംഭിക്കുന്നത്.
  • ശൂന്യവേളയെക്കുറിച്ച് പാർലമെന്റിന്റെ നിയമ നടപടിക്രമങ്ങളിൽ പരാമർശിച്ചിട്ടില്ല. 
  • ചോദ്യോത്തര വേളയ്ക്കും അജണ്ടയ്ക്കും ഇടയിലുള്ള സമയമാണ് ശൂനവേള.
  • ശൂനവേളയ്ക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ല.എങ്കിലും സാധാരണയായി 
    ഉച്ചയ്ക്ക് 12 നും 1 നു ഇടയിലാണിത്.
  • എന്നാൽ 2014 നവംബർ മുതൽ രാജ്യസഭയിൽ ശൂനവേളയോടുകൂടിയാണ് 
    സിറ്റിങ്ങ് ആരംഭിക്കുന്നത്.അതായത്  11  മണി മുതൽ.അതിന് ശേഷമാണ് ചോദ്യോത്തരവേള (Question Hour) ആരംഭിക്കുന്നത്. ലോകസഭയിൽ മാറ്റമില്ല

No comments: