ഇന്ത്യൻ ഭരണഘടന (പാർലമെന്റ്,ബില്ലുകൾ)
ബില്ലുകൾ
- ഓർഡിനറി ബിൽ
- ഫിനാൻഷ്യൽ ബിൽ
- മണിബിൽ
- ഭരണഘടനാ ഭദഗതി ബിൽ എന്നിങ്ങനെ പാർലമെന്റിൽ അവതരിപ്പിക്കുന്ന ബില്ലുകളെ തരം തിരിച്ചിരിക്കുന്നു.
- ഒരു ഓർഡിനറി ബിൽ സഭയിൽ First Reading,
Second Reading. Third Reading og)എന്നിങ്ങനെ മൂന്ന് തവണ വായിക്കുന്നു.
മണിബിൽ(Article 10)
- മണിബിൽ അവതരിപ്പിക്കുന്നത്- ലോകസഭയിൽ
- മണിബിൽ ഭേദഗതി ചെയ്യാനോ തള്ളിക്കളയാനോ
രാജ്യസഭയ്ക്ക് അധികാരമില്ല. - ഒരു ബിൽ മണിബില്ലാണോ അല്ലയോ എന്ന സാക്ഷ്യപ്പെടുത്തുന്നത് ?
- ലോകസഭാ സ്പീക്കർ
- ഒരു ധനകാര്യബില്ല് ലോക്സഭ പാസ്സാക്കി രാജ്യസഭയിലേക്ക് അയച്ചാൽ 14 ദിവസത്തിനുള്ളിൽ പ്രസ്തുത ബില്ല് രാജ്യസഭ തിരിച്ചയയ്ക്കണം.
അല്ലാത്ത പക്ഷം രാജ്യസഭയുടെ അംഗീകാരമില്ലാതെ തന്നെ ബില്ല് പാസ്സായതായി കണക്കാക്കപ്പെടും.
No comments:
Post a Comment