16 Oct 2020

ക്വാറം

  • ഒരു സഭയുടെ സമ്മേളനം ചേരുന്നതിന് ആ സഭയുടെ നിശ്ചിതശതമാനം അംഗങ്ങൾ പങ്കെടുക്കേണ്ടതുണ്ട്. ഇതിനെ ക്വാറം എന്നു പറയുന്നു. * പാർലമെന്റ്  സമ്മേളനങ്ങൾ ചേരുന്നതിനുള്ള ക്വാറം എത്രയാണ്-
    ആകെ അംഗങ്ങളുടെ പത്തിലൊന്ന് 
  • സംസ്ഥാനങ്ങളുടെ കാര്യത്തിൽ പത്ത് അല്ലെങ്കിൽ പത്തിലൊന്ന് എതാണോ കൂടുതൽ അത്. 

സഭ നിർത്തിവയ്ക്കൽ (Adjournment)

  • പാർലമെന്റ്/ നിയമസഭാ സിറ്റിങ് ഒരു നിശ്ചിത സമയത്തേയ്ക്ക് നിറുത്തി വയ്ക്കുക എന്നതാണ് Adjournment. എപ്പോഴാണ് സഭ വീണ്ടും സമ്മേ
    ളിക്കുന്നതെന്ന് സഭ നിർത്തിവെയ്ക്കുന്ന സയത്ത്തന്നെ അദ്ധ്യക്ഷൻ പ്രഖ്യാപിക്കുന്നു. 

  • സഭയുടെ അടുത്ത സിറ്റിങ് എപ്പോഴാണെന്ന് സൂചിപ്പിക്കാതെ അനിശ്ചിതകാലത്തേക്ക് സഭ പിരിയുന്നതിനെ Adjournment sino die എന്നു പറയുന്നു. 
  • Adjournment  ചെയ്യുന്നത് സഭയുടെ അദ്ധ്യക്ഷനാണ്

No comments: