2 Jun 2022

രാത്രിയിൽ വിരിയുന്നവർ

രാത്രിയില്‍ വിരിയുന്ന പൂക്കള്‍ക്ക്‌ വെള്ളനിറവും സുഗന്ധവും ഉണ്ടായിരിക്കും.

ശലഭങ്ങള്‍ക്ക്‌ രാത്രിയിൽ പൂക്കളെ കണ്ടെത്താന്‍ ഇത്‌ സഹായിക്കും.

ഉദാ: നിശാഗന്ധി 

No comments: