🔥 ഫിലിപ്പ് ജോണ്‍ നോയൽ (ബ്രിട്ടണ്‍)
42. 32-മത് ഒളിമ്പിക്‌സിന്റെ ഭാഗ്യ ചിഹ്നം?
🔥മിറൈയ്തോവ
43. ഒളിമ്പിക്‌സ് ഫുട്‌ബോളിലെ ഏറ്റവും വേഗമേറിയ ഗോള്‍ നേടിയ താരം?
🔥 നെയ്മര്‍ ജൂനിയര്‍ (ബ്രസീല്‍) 2016 റിയോ ഒളിമ്പി ക്സ്
44. 2016 ല്‍ ബ്രസീലില്‍ നടന്ന റിയോ ഒളിമ്പിക്‌സിലെ മെഡല്‍ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം?
🔥67
45. രണ്ട് വേനല്‍ക്കാല ഒളിമ്പിക്‌സിന് മദ്ധ്യേ നടത്താറുള്ള വിന്റര്‍ ഒളിമ്പിക്‌സിന്റെ 2022 ലെ വേദി?
🔥 ബെയ്ജിങ് (ചൈന)
46. ശാരീരിക വൈകല്യമുള്ള കായികതാരങ്ങൾക്കു വേണ്ടി നാല് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന ഒളിമ്പിക്സായ പാരാലിമ്പിക്സിന്റെ ഇത്തവണത്തെ വേദി?
🔥 ടോക്കിയോ (ജപ്പാന്‍)
47. പാരാലിമ്പിക്സ് ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയ ഇന്ത്യന്‍ താരം?
🔥 ദേവേന്ദ്ര ജജാരിയ (ഏഥൻസ് 2004)
48. 205 രാജ്യങ്ങള്‍ പങ്കെടുത്ത പ്രഥമ യൂത്ത് ഒളിമ്പിക്‌സിന് വേദിയായ നഗരം?
🔥 സിംഗപ്പൂര്‍
49. അന്താരാഷ്ട്ര ഒളിമ്പിക്‌സ് ദിനം?
🔥 ജൂണ്‍ 23
50. ഒളിമ്പിക്‌സില്‍ ഏറ്റവുമധികം സ്വര്‍ണം നേടിയ താരം?
🔥 മൈക്കിള്‍ ഫെല്‍പ്സ് (23 എണ്ണം)
No comments:
Post a Comment