2 Jun 2022

ഇന്ത്യൻ ഭരണഘടന -പി എസ് സി പരീക്ഷകളിൽ

#pscbulletin 
1. ഇന്ത്യയുടെ മൗലിക അവകാശങ്ങള്‍ ഇതരവികസിത രാജ്യങ്ങളില്‍ നിന്നുവൃത്യസ്ഥമായി പൂര്‍ണ്ണമല്ലാതെ നിൽക്കുന്നത്‌, ...............നു വിധേയമായതുകൊണ്ടാണ്‌

Ans: ന്യായമായ നിയന്ത്രണങ്ങൾ 


 2. മൗലികഅവകാശങ്ങളെ ഒരു നിയമനിര്‍മ്മാണംകൊണ്ട്‌ എടുത്ത കളയാവുന്നതാണ്‌. ശരിയോ?

Ans: തെറ്റ് 

 3. എസ്‌.സി, എസ്‌.റ്റി വിഭാഗങ്ങള്‍ക്ക്‌ ഉദ്യോഗകയറ്റത്തില്‍ സംവരണംഎന്നത്‌ അനുഛേദം 16(4) പ്രകാരം അനുവദി ക്കാവുന്നതല്ല. ഈ പ്രസ്താവന?

Ans: തെറ്റാണു 

 
 4. ദേശീയ അടിയന്തരാവസ്ഥയുടെ അന്‍പതാം വര്‍ഷം?

Ans:2025




No comments: