1 Jun 2022

പൊതുവിജ്ഞാനം

' 1 നായര്‍ സര്‍വീസ്‌ സൊസൈറ്റിയുടെ ആദ്യ സെക്രട്ടറി- മന്നത്ത്‌ പദ്മനാഭന്‍

 2. നട്ടെല്ലില്‍ മരുന്നു കൂത്തിവച്ചശേഷം എടുക്കുന്ന എക്‌സ്റേ- മൈലോഗ്രാം

3,. പച്ചയും ചുവപ്പും ചേര്‍ന്നാല്‍ ലഭിക്കൂ ന്ന വര്‍ണം- മഞ്ഞ

 4. പട്ടം താണുപിള്ള രൂപവല്‍ക്കരിച്ച പാർട്ടി- ഡമോക്രാറ്റിക്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി


 5 ബംഗാളില്‍ ദ്വിഭരണം നടപ്പാക്കിയത്‌- റോബര്‍ട്ട്‌ ക്ലൈവ്‌


 6. ബംഗ്ളാദേശിന്റെ സ്ഥാപകൻ- മുജീബ്‌ റഹ്മാന്‍


7. ബംഗ്ളാദേശിന്റെ ദേശീയ കായിക വിനോദം- കബഡി


8 ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ജലാംശം ആഗിരണം ചെയ്യുന്ന ദഹനേധ്രീയ  വ്യവസ്ഥയുടെ ഭാഗം- വന്‍കുടല്‍


 9. ഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ആസിഡ്‌- അസെറ്റിക്‌ ആസിഡ്‌

10. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകന്‍?-ശ്യാമപ്രസാദ്‌ മുഖര്‍ജി

No comments: