മാകി കാജി ജപ്പാനിലെ അറിയപ്പെടുന്ന പസില്‍ നിര്‍മ്മാതാവാണ്. ജപ്പാനിലെ ആദ്യത്തെ പസില്‍ മാഗസിനായ നികോലി, കാജിയും രണ്ട് സുഹൃത്തു ക്കളും ചേര്‍ന്നാണ് സ്ഥാപിച്ചത്. സുഡോകുവിലൂടെയാണ് മാകി കാജിയും നികോലി മാഗസിനും പ്രസിദ്ധമായത്. അമേരിക്കയിലെ ഒരു മാസികയിൽ പ്രസിദ്ധീകരിച്ച ഒരു നമ്പര്‍ പസിലില്‍ നിന്നാണ് കാജി,സുഡോകുവിനെ കണ്ടെത്തിയത്. ഏതാണ് ആ നമ്പര്‍ പസില്‍?
Ans: നമ്പർ പ്ലേസ്
No comments:
Post a Comment