🍁 മുഴുവൻ പേര് : കുറുപ്പശ്ശേരി വർക്കി തോമസ്
🍁 കേന്ദ്ര ഭക്ഷ്യ പൊതുവിതരണ കാര്യ വകുപ്പ് സഹമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട് ( 2009- 2014)
🍁 ഏഴു പ്രാവശ്യം ലോകസഭ ഇലക്ഷന് വിജയിച്ചിട്ടുണ്ട്.
പ്രധാന പുസ്തകങ്ങൾ.
1) എന്റെ ലീഡർ
2) കുമ്പളങ്ങി വർണ്ണങ്ങൾ
3) എന്റെ കുമ്പളങ്ങി
4) എന്റെ കുമ്പളങ്ങിക്കു ശേഷം
5) അമ്മയും മകനും
6) സോണിയ പ്രിയങ്കരി
7) കുമ്പളങ്ങി ഫ്ലാഷ്
No comments:
Post a Comment