✍️2022 മാർച്ചിൽ ദളിത് ആൺകുട്ടിയുടെ പേരിൽ തൊട്ടുകുടായ്മക്കെതിരെ 'വിനയ് സാമരസ്യ' എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം - കര്‍ണാടക
✍️2022 മാര്‍ച്ചില്‍ തീപിടുത്തമുണ്ടായ സരിസ്‌ക കുടുവ സങ്കേതം സ്ഥിതി ചെയ്യുന്നത് - രാജസ്ഥാന്‍
✍️2022-23 ലെ ദേശീയ തൊഴിലുറഷ് വേതന നിരക്കുകള്‍ പ്രകാരം ഏറ്റവും കൂടുതൽ വേതനം നല്‍കുന്ന സംസ്ഥാനം - ഹരിയാന (തുക - 331) (കേരളം - 311)
✍️2022 മാര്‍ച്ചില്‍ ഇന്ത്യയുടെ സമുദ്രയാന്‍ പദ്ധതിയുടെ ഭാഗമായി വിജയകരമായ ആദ്യഘട്ട പരീക്ഷണം നടത്താനുപയോഗിച്ച ജലവാഹനം - മത്സ്യ 6000
No comments:
Post a Comment