🔥18
22. ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന മലയാളി താരങ്ങള്‍ എത്ര?
🔥9 പേര്‍
🤳കെ ടി ഇര്‍ഫാന്‍ (20km നടത്തം)
🤳 പി ആര്‍ (ശ്രീജേഷ് (ഹോക്കി)
🤳നോഹ നിര്‍മ്മല്‍ ടോം (റിലേ)
🤳 സജന്‍ പ്രകാശ് (നീന്തല്‍)
🤳എം ശ്രീ ശങ്കര്‍ (ലോങ്ങ് ജമ്പ്)
🤳എംപി ജാബിര്‍(400 ന ഹര്‍ഡില്‍സ്)
🤳അമോജ് ജേക്കബ് (റിലേ)
🤳വൈ മൂഹമ്മദ് അനസ് (റിലേ, മിക്സഡ് റിലേ)
🤳 അലക്സ് ആന്റണി (മിക്സഡ് റിലേ)
23. ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി ആദ്യ മെഡല്‍ (വെള്ളി) നേടിയ താരം?
🔥മീരാഭായി ചാനു (ഭാരോദ്വഹനം)
24. മീരാഭായി ചാനു ഏത് സംസ്ഥാനത്ത് നിന്നുള്ള ഇന്ത്യന്‍ കായികതാരമാണ്?
🔥 മണിപ്പൂര്‍
25, ഏത് ഒളിമ്പിക്‌സിലാണ് ചരിത്രത്തിലാദ്യമായി ആദ്യ ദിനംതന്നെ ഭാരതം മെഡൽ നേട്ടം കൈവരിച്ചത്?
🔥 ടോക്കിയോ ഒളിമ്പിക്സ് (2021 ജൂലൈ 24)
26. ടോക്കിയോ ഒളിമ്പിക്‌സിലെ ആദ്യ സ്വര്‍ണം നേടിയ താരം?
🔥 യാങ് ക്വയാന്‍ (10m വനിതാ എയര്‍ റൈഫിള്‍), ചൈന
27. ടോക്കിയോ ഒളിമ്പിക്സിന്റെ ഒദ്യോഗിക മുദ്രാ വാക്യം?
🔥 Discover Tomorrow
28. ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യ സം ഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം?
🔥 ദിവ്യാന്‍ഷ് സിങ് പൻമാര്‍ - 18വയസ്സ് (ഷൂട്ടിങ്)
29. ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തിലെ ഏറ്റവും പ്രായം കൂടിയ താരം?
🔥 മിറാജ് അഹമ്മദ് ഖാന്‍ - 45 വയസ്സ് (ഷൂട്ടിങ്)
30. ഏത് ഭാഷയിലെ അക്ഷരമാലാ ക്രമത്തിലാണ് ടോക്കിയോ ഒളിമ്പിക്‌സിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള മാര്‍ച്ച് പാസ്റ്റിൽ രാജ്യങ്ങൾ അണിനിരന്നത്?
🔥 ജാപ്പനീസ്
31 2021ന് മുമ്പ് ഒളിമ്പിക്‌സിന് ടോക്കിയോ നഗരം ആഥിത്യമരൂളിയത് ഏത് വര്‍ഷമാണ്?
🔥 1964 (1964 ഒക്ടോബര്‍ 10 മുതല്‍ 24 വരെ)
32. 33-ാമത് ഒളിമ്പിക്‌സിന് (024 ആതിഥേയത്വം വഹി ക്കാന്‍ തിരഞ്ഞെടുത്ത നഗരം?
🔥 പാരീസ് (ഫ്രാന്‍സ്)
33. 34-മത് ഒളിമ്പിക്‌സിന് (2028) ആതിഥേയത്വം വഹിക്കുന്നതിന് തിരഞ്ഞെടുത്ത നഗരം?
🔥 ലോസ്ആഞ്ചലസ് (യുഎസ്‌എ)
34. ടോക്കിയോ ഒളിമ്പിക്‌സില്‍ മത്സരിക്കുന്ന ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ ക്യാപ്റ്റന്‍?
🔥 മന്‍പ്രീത് സിംഗ്
35. ടോക്കിയോ ഒളിമ്പിക്‌സില്‍ മത്സരിക്കുന്ന ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ക്യാപ്റ്റന്‍?
🔥 റാണി രാംപാല്‍
36. 2032 ലെ ഒളിമ്പിക്‌സ് നടത്തുന്നതിനായി തിരഞ്ഞെ ടുത്ത നഗരം.
🔥 ബ്രിസ്‌ബെയ്‌ന്‍ (ആസ്ട്രേലിയ)
37. ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ കാ യികതാരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്കേന്ദ്ര കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന ക്യാമ്പയിന്‍.
🔥 ചിയര്‍ ഫോര്‍ ഇന്ത്യ
38. ടോക്കിയോ ഒളിമ്പിക്‌സില്‍ ആദ്യമായി അവതരിക്കപ്പെട്ട സ്‌കേറ്റ് ബോര്‍ഡിങ്ങിലെ ആദ്യ വനിതാ ചാമ്പ്യന്‍?
🔥 മോമിജി നിഷിയ ( ജപ്പാന്‍)
39. ഒളിമ്പിക്‌സ് സ്വര്‍ണം നേടിയ പ്രായം കുറഞ്ഞ താരം?
🔥മോര്‍ജോറി ഗെസ്ട്രിങ് (അമേരിക്ക)
40. ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന പ്രായം കുറഞ്ഞ താരം?
🔥 റൈസ ലിയ (ബ്രസീല്‍)
No comments:
Post a Comment