സഭയിലെ ഏതെങ്കിലും ഒരു അംഗത്തെ പ്രോട്ടേo സ്പീക്കർ ആയി തിരഞ്ഞെടുക്കുന്നു
അദ്ദേഹത്തിന് സത്യ പ്രതിജ്ഞ ചൊല്ലികൊടുക്കുന്നത് ഗവർണറാണ്
പിന്നീട് നിയമ സഭയിലെ ഓരോ അംഗങ്ങളും പ്രോട്ടേo സ്പീക്കർക്ക് മുൻപാകെ സത്യപ്രതിജ്ഞ ചെയ്യുന്നു
നിയമസഭ അംഗമെന്ന നിലയിൽ മുഖ്യമന്ത്രി, മന്ത്രിമാർ എല്ലാവരും പ്രോട്ടേo സ്പീക്കർക്ക് മുൻപാകെയാണ് സത്യപ്രതിജ്ഞ
എന്നാൽ മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുന്നത് ഗവർണർ ആണ്
ഉപതെരഞ്ഞെടുപ്പ് നടന്ന ശേഷം അംഗങ്ങൾ സത്യ പ്രതിജ്ഞ ചെയ്യുന്നത് സ്പീക്കർക്ക് മുൻപിലാണ് (ആ സമയത്ത് സ്പീക്കർ ഉണ്ടായിരിക്കും )
No comments:
Post a Comment