3 Jun 2022

ഒന്നാം ലോകമഹായുദ്ധം part4

ഒന്നാം ലോകയുദ്ധം 1918 ൽ അവസാനിച്ചു. ഇതിന്റെ ച്രത്യാഘാതങ്ങള്‍ ലോകം മുഴുവന്‍ അനുഭവപ്പെട്ടു.

 ഒന്നാം ലോകയുദ്ധത്തിന്റെ ഫലങ്ങൾ 

€ ദശലക്ഷക്കണക്കിന്‌ ജനങ്ങള്‍ക്ക്‌ ജീവഹാനി സംഭ വിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തു.

 € കൃഷി, വ്യവസായം, വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകള്‍ തകര്‍ന്നു.

€ ദാരിദ്ര്യം, തൊഴിലില്ലായ്മ, നാണയപ്പെരുപ്പം എന്നിവ വര്‍ധിച്ചു.

€ യൂറോപ്പിന്റെ സാമ്പത്തികമേധാവിത്വം ദുര്‍ബല മായി.

 € ഏഷ്യയിലെയും ആഫ്രിക്കയിലെയും സ്വാത്രന്ത്യസ മരങ്ങള്‍ ശക്തിപ്പെട്ടു.

€ ലോകസമാധാനം സംരക്ഷിക്കുന്നതിനായി സര്‍വ രാഷ്ട്രസഖ്യം  എന്ന സംഘടന രൂപംകൊണ്ടു.

No comments: