19 Jun 2022

2020ൽ ആദ്യമായി ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ ആചരിച്ച സംസ്ഥാനം?

Ans: ത്രിപുര


ഹോണ്‍ബില്‍ ഫെസ്റ്റിവല്‍

✍️ ഉത്സവങളുടെ ഉത്സവം എന്നറിയപ്പെടുന്നു

✍️ പ്രധാനമായി നാഗാലാന്‍ഡില്‍ ആഘോഷിക്കുന്നു


TORGYA FESTIVAL 2022 ജനുവരിയിൽ ആഘോഷിച്ച സംസ്ഥാനം ഏത്?

👌 അരുണാചൽ പ്രദേശ്


Tawang ബുദ്ധ മൊണാസ്ട്രിയിൽ നടക്കുന്ന ഉത്സവമാണ്

🌸അഹർബൽ ഫെസ്റ്റിവൽ

€ കശ്മീരിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി കുല്‍ഗാം ജില്ലാ ഭരണകൂടവും ജമ്മു & കാശ്മീര്‍ ടൂറിസം വകുപ്പും ഒന്നാമത്‌ അഹര്‍ബല്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു

€ ജമ്മു കാശ്മീരിലെ കശ്മീര്‍ താഴ്വരയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ഒരു ഹിൽ സ്റ്റേഷനാണ്‌ അഹര്‍ബൽല്‍ വെള്ളച്ചാട്ടം.

€ കശ്മീരിലെ "നയാഗ്ര വെള്ളച്ചാട്ടം" എന്നും അറിയപ്പെടുന്നു.

€ 2021ൽ ജമ്മുകാശ്മീരില്‍ tulip ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത്
മനോജ്‌ സിന്‍ഹ ആണ്.


👉ഖജുറാഹോ ഫെസ്റ്റിവൽ 2022 ഫെബ്രുവരിയിൽ 
ആഘോഷിച്ച 
സാംസ്ഥാനം?

🌸 മധ്യപ്രദേശ്

⚡️⚡️1971 ലെ ഇന്ത്യ-പാക്‌ യുദ്ധത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ 26 മുതൽ 29 വരെ ഇന്ത്യന്‍ സൈന്യം ബിജോയ സംസ്കൃതി മഹോത്സവ സംഘടിപ്പിച്ചത്‌?⚡️⚡️

Ans: കൊൽക്കത്ത


👉2020 ഓഗസ്റ്റിൽ കേരളത്തിൽ ആദ്യമായി തുമ്പി മഹോത്സവം നടന്നു( ഡ്രാഗൺ ഫ്ലൈ ഫെസ്റ്റിവൽ)
👉തുമ്പി മഹോത്സവത്തിന്റെ ഒഫീഷ്യല്‍ മാസ്‌കോട്ട്?

🌸Pantalu








No comments: