👉2022 ഫെബ്രുവരിയിൽ Maru Festival/Jaisalmer ഫെസ്റ്റിവൽ ആഘോഷിച്ചത്?
Ans: രാജസ്ഥാൻ
🌸2022 ജനുവരിയിൽ Losoong/ Mansoong
ആഘോഷങ്ങൾ സിക്കിമിൽ ആരാംഭിച്ചു
🌸ഹലാസങ് ഫെസ്റ്റിവൽ ആഘോഷിക്കുന്നത്
ഭൂട്ടിയ വിഭാഗക്കാരാണ്.
🌸Namsoong ഫെസ്റ്റിവൽ ആചരിക്കുന്നത്
ലെപ്ച്ച വിഭാഗക്കാർ.
👉2021 സെപ്റ്റബറിൽ Naukhai ഫെസ്റ്റിവൽ
ആഘോഷിച്ച സാംസ്ഥാനം
🌸ഒഡിഷ
No comments:
Post a Comment