കാബൂള്‍ ആസ്ഥാനമാക്കി രാജ മഹേന്ദ്രപ്രതാപ് സ്ഥാപിച്ച ഒന്നാമത്തെ സ്വത്രന്ത ഭാരത സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്നു അദ്ദേഹം.
ജര്‍മനിയിലെ ദേശീയകക്ഷിയില്‍ അംഗത്വമുള്ള ഏകവിദേശീ യനായിരുന്ന അദ്ദേഹം ഹിറ്റ്‌ലറോടും നാസികളോടും അകന്നതോടെ അവരുടെ ശത്രുവായി.
അദ്ദേഹത്തിന്റെ വസ്തുവകകൾ സര്‍ക്കാര്‍ ജപ്തിചെയ്തു. ചെമ്പകരാമന്‍ പിള്ളയുടെ മരണത്തിന് നാസികളാണ് ഉത്തര വാദിയെന്ന് വിശ്വസിക്കപ്പെടുന്നു.
No comments:
Post a Comment