2 Jun 2022

വേരുകൾ

 കുറുന്തോട്ടി, രാമച്ചം തുടങ്ങി അനേകം ചെടികളുടെ വേരുകൾ നാം ഔഷധത്തിനായി ഉപയോഗിക്കുന്നുണ്ട്‌.

തേക്ക്‌, കാപ്പി, ഈട്ടി തുടങ്ങിയവയുടെ വേരുകള്‍ കൊണ്ട്‌ കൗതുകവസ്തുക്കള്‍ നിര്‍മിക്കുന്നു.


കപ്പ, മധുരക്കിഴങ്ങ്‌, തുടങ്ങിയ സസ്യ ങ്ങളുടെ വേരുകള്‍ ഭക്ഷണമായി ഉപയോഗിക്കുന്നു.

No comments: