Kerala PSC Polls
4 Jun 2022
ചുവടെ തന്നിരിക്കുന്നവയിൽ സമുദ്രജല ഊഷ്മാവിനെ സ്വാധീനിക്കാത്ത ഘടകം?
A. രേഖാംശം
B. അക്ഷാംശം
C.ജലപ്രവാഹങ്ങള്‍
D. ലവണത്വം
ഉത്തരം : രേഖാംശം
🌸🌸🌸🌸
സമുദ്രജലത്തിന്റെ ഊഷ്മാവ് എല്ലായിടത്തും ഒരുപോലെയല്ല.
സമുദ്രജല ഊഷ്മാവിനെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട് ഏതെല്ലാം?
* അക്ഷാംശം
* ലവണത്വം
* ജലപ്രവാഹങ്ങള്‍
* കാറ്റുകള്‍
* സമുദ്രത്തിന്റെ ആഴം
* സ്ഥാനം
* പ്രാദേശിക കാലാവസ്ഥ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment