2 Jun 2022

Sports May 2022 Current Affairs

ശിഖര്‍ ധവാന്‍ 


⚡️ ചരിത്രത്തില്‍ 700 ഫോറുകള്‍ അടിക്കുന്ന ആദ്യ ക്രിക്കറ്റ്‌ താരം

⚡️ പഞ്ചാബ്‌ കിങ്സ്‌ ടീമംഗം

⚡️ 701 ഫോറുകളാണ്‌ ധവാന്‍ IPL ല്‍ ഇതുവരെ നേടിയത്‌

എം. ശ്രീശങ്കര്‍

 ⚡️ 2022 മെയില്‍ ഗ്രീസില്‍ നടന്ന അന്താരാഷ്ട്ര ജംപിങ്‌ മീറ്റിംഗില്‍ സ്വര്‍ണം നേടിയ മലയാളി താരം

⚡️ ലോങ്ജംപിൽ 8.31 മീറ്റര്‍ പിന്നിട്ടു



No comments: