17 Jun 2022

Confusing Facts

✍️ ഇന്ത്യയിലെ മുസ്ലിം ഭരണത്തിന്‌ അടിത്ത റ പാകിയത്‌ - മുഹമ്മദ്‌ ഗോറി


✍️ഇന്ത്യാചരിത്രത്തിലെ ആദ്യ മുസ്ലിം ഭരണാ ധികാരി - കുത്തബ്ബീന്‍ ഐബക്‌


✍️ ലാഹോറിന്‌ പകരം ഡല്‍ഹി തലസ്ഥാന മാക്കിയ അടിമവംശത്തിലെ സുല്‍ത്താന്‍ - ഇല്‍ത്തുമിഷ്‌


✍️മൂഗള്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം ആ ഗ്രയില്‍നിന്നും ഡല്‍ഹിയിലേക്ക്‌ മാറ്റിയ ത്‌ - ഷാജഹാന്‍


 ✍️കേരള ഡിജിറ്റല്‍ സര്‍വ്വകലാശാലയുടെ ആസ്ഥാനം തിരുവനന്തപുരം

 ✍️ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനം കൊല്ലം


✍️കേരള യൂണിവേഴ്സിറ്റി ഓഫ്‌ ഫിഷറീസ്‌ ആന്‍ഡ്‌ ഓഷ്യന്‍ സ്റ്റഡീസ്‌ ആസ്ഥാനം? എറണാകുളം


 ✍️കേരള ആരോഗ്യ സര്‍വകലാശാലയുടെ ആസ്ഥാനം തൃശ്ശൂര്‍


✍️കേരള വെറ്ററിനറി ആന്‍ഡ്‌ അനിമല്‍ സ യന്‍സസ്‌ യൂണിവേഴ്‌സിറ്റി ആസ്ഥാനം? വയനാട്‌


✍️ഏറ്റവും കുറച്ച്‌ കാലം ജീവിച്ചിരുന്ന മു ഗള്‍ ചക്രവർത്തി - ബാബര്‍

✍️ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരുന്ന മുഗള്‍ ചക്രവർത്തി? ഔറംഗസീബ്‌

No comments: