19 Jun 2022

സാംസ്കാരികം കറന്റ് അഫയേഴ്സ്

പഞ്ചാബിൽ ആഘോഷിക്കുന്ന
വിളവെടുപ്പ്ഫെസ്റ്റിവൽ?

🌸 ലോഹരി

• 2021 ജനുവരിയിൽ ലോസർ 
ഫെസ്റ്റിവൽ ആചരിച്ചത്?

🌸 ലഡാക്ക്

ടിബറ്റ്‌ ന്യൂയര്‍ എന്നറിയപ്പെടുന്നു. അരുണാചല്‍പ്രദേശ്‌, ഹിമാചല്‍പ്രദേശ്‌ തുടങ്ങിയ പല സ്ഥലത്ത്‌ ആഘോഷിക്കാറുണ്ട്‌

Flamingo ഫെസ്റ്റിവൽആചരിക്കുന്ന
സാംസ്ഥാനം?

🌸 ആന്ധ്ര പ്രദേശ്.


• 2021 ആഗസ്റ്റ്‌ വഞ്ചുവ ഫെസ്റ്റിവല്‍ ആഘോഷിച്ചത്‌?

🌸ആസാം

• ബേര്‍ഡ്‌ ഫെസ്റ്റിവല്‍ ആചരിച്ച മഹാനന്ദ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്‌?


🌸 വെസ്റ്റ്‌ ബംഗാള്‍


• 2022 ജനുവരിയിൽ കച്ചയ്‌ ലെമൺ ഫെസ്റ്റിവല്‍ ആഘോഷ സംസ്ഥാനം?

🌸 മണിപ്പൂര്‍

• 2022 ജനുവരി ലോസങ് ഫെസ്റ്റിവൽ ആഘോഷിച്ച സംസ്ഥാനം?

🌸 സിക്കിം

 • ട്രൈബല്‍ അഫയേഴ്സ്‌ മിനിസ്റ്റര്‍അര്‍ജുൻ മുണ്ട 3 ദിവസത്തെ ഉത്തരാഖണ്ഡ്‌ ട്രൈബല്‍ ഫെസ്റ്റിവല്‍ 2021 നവംബറിൽ ഏത്‌ നഗരത്തില്‍ വെച്ച്‌ ഉദ്ഘാടനം ചെയ്തത്‌?

 🌸 ഡെറാഡൂണ്‍


• ശിവരാത്രിയുടെ അനുബന്ധിച്ച്‌ ഹെറാത്ത്‌ ഉത്സവം നടന്നത്‌?

🌸 ജമ്മു കാശ്മീര്‍


• 2021 മാര്‍ച്ച്‌ ജഗറി ഫെസ്റ്റിവൽ ആചരിച്ചത്‌?

🌸 ഉത്തര്‍പ്രദേശ്‌

• 2021 മാർച്ചിൽ ബനാന ഫെസ്റ്റിവല്‍?

🌸 ഉത്തര്‍പ്രദേശ്‌



No comments: