2 Jun 2022

റൂസ്സോ

ഫ്രഞ്ച്ചിന്തകനായ റൂസ്സോയുടെ ആശയങ്ങളാണ്‌ ദേശീയ അസംബ്ലി തയാറാക്കിയ മനുഷ്യാവകാശ പ്രഖ്യാ പനത്തില്‍ പ്രതിഫലിക്കുന്നത്‌.


 അദ്ദേഹത്തിന്റെ പ്രശസ്തമായ ഗ്രന്ഥമാണ്‌ സോഷ്യല്‍ കോണ്‍ട്രാക്റ്റ്‌.

 ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള ഒരു സാമൂഹിക ഉടമ്പടിയുടെ ഫല മാണ്‌ ഭരണകൂടം എന്നദ്ദേഹം 
അഭിപ്രായപ്പെട്ടു.

No comments: