1 Jun 2022

പൊതുവിജ്ഞാനം

21. ശ്രീനാരായണഗുരു അരുവിപ്പുറം ശിവപ്പതിഷ്ഠ നടത്തിയ വര്‍ഷം- 1888

 22 ശ്രീലങ്ക ഏത്‌ സമുദ്രത്തിലാണ് -ഇന്ത്യന്‍ മഹാസമുദ്രം


23. ശ്രീലങ്കയുടെ പഴയ പേര്‌- സിലോണ്‍

24. ശ്രീ ശങ്കര സംസ്‌കൃത സര്‍വകലാശാലയു ടെ ആദ്യ വൈസ്‌ ചാന്‍സലര്‍- ആര്‍.രാമചന്ദ്രന്‍ നായര്‍

25. ക്രയോലൈറ്റില്‍നിന്നും ലഭിക്കുന്ന പ്രധാന ലോഹം- അലുമിനിയം


 26. ഗ്രാമ്പുവിന്റെ നാട്‌ എന്നറിയപ്പെടുന്ന രാജ്യ൦- മഡഗസ്‌കര്‍

 27. ഗ്രീക്ക്‌ റോമന്‍ നാവികനായ ഹിപ്പാലസ്‌ കൊടുങ്ങല്ലൂരില്‍ വന്ന വര്‍ഷം- എ.ഡി.45

 28. ക്ഷയരോഗത്തിനു കാരണമായ രോഗാണു - ബാക്ടീരിയ

 29. ക്ഷാരപദാര്‍ഥങ്ങള്‍ ലിറ്റ്മസിന്റെ നിറം ചുവപ്പില്‍നിന്നും _____ ആക്കുന്നു- നീല


 30. ക്ഷീരപഥകേന്ദ്രത്തെ ഒരു പ്രാവശ്യം വലംവയ്ക്കാന്‍ സൂര്യനെടുക്കുന്ന സമയം അറിയപ്പെടുന്ന പേര്‌- കോസ്മിക്‌ ഇയര്‍

No comments: