പുല്‍വര്‍ഗത്തില്‍പ്പെട്ട ഏറ്റവും വലിയ സസ്യ മാണ് മുള.
ഇത് വളരെ വേഗത്തില്‍ വളരുന്ന സസ്യമാണ്.
മുള ഒരിക്കല്‍ മാത്രമേ പൂക്കുകയുള്ളൂ.
പൂത്തുകഴിഞ്ഞാല്‍ പൂര്‍ണമായും നശിക്കുകയും ചെയ്യും.
ആയിരക്കണക്കിന് വിത്തുകൾ മണ്ണിൽ നിക്ഷേപിച്ചാണ് ഓരോ മുളയും നശിച്ചുപോകുന്നത്.
മുളയുടെ വിത്തിനെ നാം 'മുളയരി' എന്നാണ് വിളിക്കുന്നത്.
ഔഷധഗുണമുളള മുളയരി ഭക്ഷണമായി ഉപയോഗിക്കുന്നു.
No comments:
Post a Comment