3 Jun 2022

പൊതുഭരണം പാർട്ട് 6

സേവനം അവകാശം

 സര്‍ക്കാര്‍ സേവനങ്ങള്‍ കൃത്യമായും ഉറപ്പായും ജനങ്ങള്‍ക്ക്‌ ലഭ്യമാക്കാന്‍ അവസരമൊരുക്കുന്ന നിയമമാണ്‌ സേവനാവകാശനിയമം.


 ഓരോ സര്‍ക്കാര്‍ ഓഫീസും നല്‍കുന്ന സേവ നങ്ങള്‍ എത്ര കാലപരിധിക്കുള്ളില്‍ നല്‍കണമെന്ന്‌ ഈ നിയമം അനുശാ സിക്കുന്നു.


അര്‍ഹതപ്പെട്ട സേവനം നിശ്ചിത കാലത്തിനകം നല്‍കിയില്ലെങ്കില്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ പിഴ ഒടുക്കണമെന്നവ്യവസ്ഥയും നിയമത്തിലൂണ്ട്‌.

സേവനാവകാശ നിയമപ്രകാരം എല്ലാ ഓഫീസുകളിലും അപേക്ഷകര്‍ക്ക്‌ മാര്‍ഗനിര്‍ദേശം നല്‍കുന്നതിനും സഹായിക്കുന്നതിനുമായി ഒരുദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ടാകും.


No comments: