12. പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ചുമ തലയുള്ള ഏജന്‍സി- സ്പെഷ്യല്‍ പ്രൊ . ടൂക്ഷന്‍ ഗ്രൂപ്പ്
13. പ്രപഞ്ചത്തിന്റെ ഇഷ്ടികകള്‍ എന്നറിയ പ്പെടുന്നത്- തന്മാത്രകള്‍
14. പ്രപഞ്ചത്തിന്റെ വികാസത്തിനു തെളിവു നല്‍കിയതാര്‍- എഡ്വിന്‍ ഹബിൾ
15. പ്രസിദ്ധമായ വാള്‍ സ്ട്രീറ്റ് എവിടെയാ ണ്- ന്യൂയോര്‍ക്ക്
16. പ്രസിദ്ധമായ ഗെറ്റിസ്ബര്‍ഗ് പ്രസംഗം ന ടത്തിയത്- എബ്രഹാം ലിങ്കൺ
17. ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്നത്- ലണ്ടനിലെ ലോര്‍ഡ്‌സ് സ്റ്റേഡിയം
18. ക്രിസ്തുവിനെ ക്രൂശിച്ച മലമുകള്‍ -ഗാഗുൽത്ത
19. ക്രിസ്ത്യന്‍ മെഡിക്കൽ കോളേജ് എവിടെയാണ് -വെല്ലൂര്‍
20. ശ്രീ ശങ്കരാചാര്യര്‍ ഊന്നല്‍ നല്‍കിയ മാർഗം- ജ്ഞാനമാര്‍ഗം
No comments:
Post a Comment