15 Jun 2022

അവാർഡുകൾ

1991- വള്ളത്തോൾ അവാർഡ് - 111111rs

🎯ആദ്യ വ്യക്തി - പാലാ നാരായണൻ നായർ 
🎯ആദ്യ വനിത - ബാലാമണിയമ്മ 
------------------------------------------------------

1992- മുട്ടത്തുവർക്കി അവാർഡ് - 50k

🎯ആദ്യ വ്യക്തി - ഒ വി വിജയൻ 
🎯ആദ്യ വനിത - കമലസുരയ്യ 
   ---------------------------------------------------- 

1992- ജെ.സി ഡാനിയേൽ അവാർഡ് - 5 lakhs

🎯ആദ്യ വ്യക്തി -ടി ഇ വാസുദേവൻ 🎯ആദ്യ വനിത - ആറന്മുള പൊന്നമ്മ 

----------------------------------------------------
1993- എഴുത്തച്ഛൻ അവാർഡ് - 5 lakhs

🎯ആദ്യ വ്യക്തി - ശൂരനാട് കുഞ്ഞൻ പിള്ള 
🎯ആദ്യ വനിത - ബാലാമണിയമ്മ

No comments: