സമുദ്രത്തില്‍ മനുഷ്യരുടെ പ്രവര്‍ത്തനങ്ങളുടെ അഘാതത്തെ കുറിച്ച് ആളുകള്‍ക്കിടയില്‍ അവബോധം വളര്‍ത്തുകയും സമുദ്രങ്ങളുടെ സുസ്ഥിര മാനേജ്മെന്റിനായി ജനങ്ങളെ അണിനിരത്തുകയും ചെയ്യുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം
❤️World Ocean Day Theme : Revitalization: Collective Action for the Ocean( പുനരുജ്ജീവനം സമുദ്രത്തിനായുള്ള കൂട്ടായപ്രവർത്തനം )
No comments:
Post a Comment