• മഞ്ഞൾ -കുർക്കുമിൻ
• കാരറ്റ് - കരോട്ടിൻ
• ബീറ്റ്റൂട്ട് - ബീറ്റാസയാനിൻ
• തക്കാളി - ലൈക്കോപീൻ
• ചുവന്ന ചീര - ആന്തോസയാനിൻ
• കുങ്കുമം - ബിക്സിൻ
• ചുവന്ന ആൽഗ -ഫൈകോഎറിത്രിൻ
• ബ്രൗൺ ആൽഗ - ഫ്യൂക്കോസാന്തിൻ
• നീലഹരിത ആഗ - ഫൈകോ സയാനിൻ
• യൂറിൻ - യൂറോക്രോം
• മാംസം - മയോഗ്ലോബിൻ
• രക്തം - ഹീമോഗ്ലോബിൻ
• പാൽ - കേസിൻ
*പഴങ്ങളുടെയും ഇലകളുടെയും മഞ്ഞ നിറം - സാന്തോഫിൽ
No comments:
Post a Comment