3 Jun 2022

ആൻഫ്രാങ്ക് -ഡയറി കുറിപ്പുകൾ

നാസി ഭരണകാലത്തെ ജൂതവേട്ടയുടെ അനുഭവവിവരണമാണ്‌ ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍.

നാസി വാഴ്ചക്കാലത്ത്‌ ജര്‍മനിയില്‍ നിന്ന്‌ ആന്‍ ഫ്രാങ്കിന്റെ കുടുംബം ഒളിച്ചു കടന്നു.

എന്നാല്‍ നാസികളുടെ പിടിയിൽ അകപ്പെട്ട ആന്‍ഫ്രാങ്കും സഹോദരിയും ഒയഷ്വിറ്റ്സ്‌ കോണ്‍സൺട്രേഷന്‍ ക്യാംപില്‍ അടയ്ക്കപ്പെടുകയും തുടര്‍ന്ന്‌ മരണമടയുകയും ചെയ്തു.

No comments: