2 Jun 2022

ലാറ്റിനമേരിക്കന്‍ വിപ്ലവം

സാമ്പത്തികാഭിവൃദ്ധിയെ ചൂഷണം ചെയ്താണ്‌ സ്പെയിന്‍കാരും പോര്‍ച്ചുഗീസുകാരും ലാറ്റിനമേരിക്കയെ കോളനിയാക്കിയത്‌.


സ്പെയിന്‍കാരും പോര്‍ച്ചുഗീസുകാരും തങ്ങളുടെ ഭാഷയും മതവും ആചാരവും അവിടെ പ്രചരിപ്പിച്ചു.

സ്പാനിഷ്‌ ശൈലിയില്‍ വീടുകളും ദേവാലയങ്ങളും നിര്‍മിക്കുകയും വിദ്യാലയങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.

സ്പാനിഷ്‌ കൃഷിരീതികളും കാര്‍ഷികവിളകളും കോളനികളില്‍
നടപ്പിലാക്കി.


യൂറോപ്യരില്‍നിന്ന്‌ പുതിയ രോഗങ്ങള്‍ ലാറ്റിനമേരിക്കന്‍ ജനതയിലേക്കു പകര്‍ന്നു.

എല്ലാ രംഗങ്ങളിലും വംശീയവിവേചനം പുലര്‍ത്തി. ലാറ്റിനമേരിക്കന്‍ ജനതയുടെ സമ്പത്തും വിഭവങ്ങളും കൊള്ളയടിച്ചു.


 കോളനിക്കാരെ അടിമകളെപോലെ പണിയെടുപ്പിച്ചു.

ജോസേഡി സാന്‍ മാര്‍ട്ടിന്‍, ഫ്രാന്‍സിസ്‌കോ മിരാഡാ, സൈമൺ ബോളിവര്‍ എന്നിവരുടെ നേതൃത്വലു ണ്ടായ വിപ്ലവത്തിലൂടെ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങൾ സ്വതന്ത്രമാവാൻ തുടങ്ങി.


No comments: