2 Jun 2022

റഫ്ളീഷിയ

റഫ്ളീഷിയ ആണ്‌ ലോക ത്തിലെ ഏറ്റവും വലിയ പൂവ്‌. ഇതിന്‌ ഏകദേശം പത്ത്‌ കിലോ ഭാരവും ഒരു കുടയുടെയത്ര വട്ടവുമുണ്ടാകും. ഇതിന്‌ ദുര്‍ഗന്ധമാണു ള്ളത്‌.

No comments: