1 Jun 2022

കൃഷ്ണകുമാർ കുന്നത്ത് (കെ കെ)

#pscnotes#currentaffair 

👉 മലയാളിയായ ബോളിവുഡ് ഗായകൻ കൃഷ്ണകുമാർ കുന്നത്ത് എന്ന കെ.കെ (53) അന്തരിച്ചു.

👉 കൊൽകത്തയിൽ സംഗീത പരിപാടിക്കിടെയാണ് അന്ത്യം


👉ആദ്യ ആൽബം : 1999 ൽ പുറത്തിറങ്ങിയ 'പൽ'

 ഈ ആൽബത്തിന് മികച്ച സോളോ അൽബത്തിനുള്ള സ്റ്റാർ സ്ക്രീൻ അവാർഡ്‌ ലഭിച്ച്ട്ടുണ്ട്.

 👉 1999 ക്രിക്കറ്റ്‌ വേൾഡ് കപ്പിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പിന്തുണച്ചുകൊണ്ട് ഇറങ്ങിയ "ജോഷ്‌ ഓഫ് ഇന്ത്യ" എന്ന ഗാനം പാടിയത് കെ കെയാണ്.



No comments: