“കോ-എന്‍സൈം” എന്നറിയപ്പെടുന്ന ആഹാര ഘടകം - ജീവകം
ആകെ 13 ജീവകങ്ങളുള്ളതില്‍ 8 എണ്ണം ജീവകം ബി കോപ്പക്‌സില്‍ ഉള്‍പ്പെടുന്നു.
ജീവകങ്ങളെ കൊഴുപ്പില്‍ ലയിക്കുന്നവ, ജലത്തില്‍ ലയിക്കുന്നവ എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു.
വൈറ്റമിനുകളുടെ ആധിക്യം മൂലം ശരീര ത്തിനുണ്ടാകുന്ന അവസ്ഥ -ജീവകാധിക്യം (ഹൈപ്പര്‍വൈറ്റുമിനോസിസ്)
വിറ്റാമിനുകളുടെ ലയത്വമനുസരിച്ച് അവയെ എത്രയായി തിരിച്ചിരിക്കുന്നു?
👉2
കൊഴുപ്പില്‍ ലയിക്കുന്ന ജീവകങ്ങള്‍👉A D E K
ജലത്തില്‍ ലയിക്കുന്ന ജീവകങ്ങള്‍
👉 B C
കോഡ് - വെള്ളം അടിച്ച് busy (BC) ആയി
No comments:
Post a Comment