Rule no:1
🍁 അ +ഉ = ഒ
🔺 കാവ്യ + ഉപകരണം = കാവ്യോപകരണം
🔺 നവ + ഉത്ഥാനം = നവോത്ഥാനം
🔺സഹ + ഉദരൻ = സഹോദരൻ
🔺പര + ഉപകാരം = പരോപകാരം
🍁Rule no: 2
🍁അ /ആ + ഇ/ഈ = ഏ
🚫 ദേവ + ഇന്ദ്രൻ = ദേവേന്ദ്രൻ
🚫 മഹ + ഇന്ദ്രൻ = മഹേന്ദ്രൻ
🚫പരമ + ഈശ്വരൻ =പരമേശ്വരൻ
🚫 രമ + ഈശൻ = രമേശൻ
🚫 യഥ + ഇഷ്ടം = യഥേഷ്ടം
🍁Rule no: 3
അ/ആ + ഏ/ഐ = ഐ
🌻ഏക + ഏകം = ഏകൈകം
🌻മത + ഐക്യം = മതൈക്യം
🌻മഹാ + ഐശ്വര്യം - മഹൈശ്വര്യം
🌻ഭാവ + ഐക്യം = ഭാവൈക്യം
🍁Rule no: 4
അ/ആ + അ/ആ =ആ
♀️ ലോക + അദ്ഭുതം = ലോകാദ്ഭുതം
♀️ പരമ + അർത്ഥം = പരമാർത്ഥം
♀️ വിദ്യ + അഭ്യാസം = വിദ്യാഭ്യാസം
♀️ കല + ആലയം = കലാലയം
🍁 Rule no: 5
ഇ + (സ്വരാക്ഷരം) = യ
✅️അതി +ആഗ്രഹം =അത്യാഗ്രഹം
✅️അതി + അന്തം = അത്യന്തം
✅️പ്രതി + അക്ഷം = പ്രത്യക്ഷം
✅️പ്രതി + ഏകം = പ്രത്യേകം
✅️പ്രതി + ഉപകാരം = പ്രത്യുപകാരം
✅️പ്രതി + ഔഷധം = പ്രത്യൗഷധം
✅️പ്രകൃതി + അതീതം = പ്രകൃത്യതീതം
✅️ബുദ്ധി + ഉപദേശം = ബുദ്ധ്യുപദേശം
🍁 Rule no: 6
ഉ + (സ്വരാക്ഷരം)= വ
🔥 സു + ആഗതം = സ്വാഗതം
🔥 അണു + ആയുധം = അണ്വായുധം
🔥 മനു + അന്തരം = മന്വന്തരം
Join @malayalamfirstbell
🍁 Rule no: 7
ഖര വർണങ്ങൾക്ക് മൃദു ആദേശം സംഭവിക്കും
💜 ഋക് + വേദം = ഋഗ്വേദം
🤎 വാക് + വാദം = വാഗ്വാദം
❤️ ഉത് + ഘാടനം = ഉദ്ഘാടനം
🧡 അത് + ഭുതം = അദ്ഭുതം
💛 സത് + ആചാരം = സദാചാരം
🤍 ഷട് + പദം = ഷഡ്പദം
🖤 ദിക് + വിജയം =ദിഗ്വിജയം
💚 ജഗത് + ഈശ്വരൻ = ജഗദീശ്വരൻ
🍁 Rule no:8
അനുനാസികങ്ങളോട് ചേർന്ന് വരുന്ന അനുനാസികേതര വർണങ്ങൾ സന്ധിയിൽ അനുനാസികമാകും
💥ത്വക് + മാംസം
= ത്വങ്മാംസം
💥വാക് +മയം = വാങ്മയം
💥ആപത് + മിത്രം = ആപന്മിത്രം
💥ഷട് + മുഖൻ = ഷണ്മുഖൻ
💥ചിത് +മയം = ചിന്മയം
🍁Rule no: 9
🍁വിസർഗ സന്ധിയിൽ ചേർത്തെഴുത്ത് മതിയാകും
☢️യശഃ + ശരീരൻ =യശഃശരീരൻ / യശശ്ശരീരൻ
☢️നമഃ + ശിവായ = നമഃശിവായ/ നമശ്ശിവായ
☢️അധഃ + പതനം അധഃപതനം / അധപ്പതനം
☢️അന്തഃ + പുരം = അന്തഃപുരം / അന്തപ്പുരം
🍁Rule no:10
🍁 വിസർഗത്തിനു ശേഷം സ്വരം വന്നാലും രേഫം
✡️ പുനഃ + ആലോചന = പുനരാലോചന
✡️നിഃ + ആലംബം = നിരാലംബം
✡️നിഃ + ആയുധൻ = നിരായുധൻ
🍁Rule no: 11
വിസർഗം+ ച/ഛ = ശ
♓️അന്തഃ + ഛിദ്രം = അന്തശ്ഛിദ്രം
♓️പുനഃ + ചിന്ത = പുനശ്ചിന്ത
♓️തപഃ + ചര്യ = തപശ്ചര്യ
♓️ഹരിഃ + ചന്ദ്രൻ = ഹരിശ്ചന്ദ്രൻ
🍁 Rule no: 12.
വിസർഗ്ഗത്തിൽ ച ഒഴികെയുള്ള വരവർണം ഉത്തരപദാദിയിൽ വന്നാൽ സ ആഗമിക്കും
💫മനഃ + താപം = മനസ്താപം
💫തമഃ + കരണം = തമസ്കരണം
🍁Rule no:13
🍁സകാരത്തിന് രേഫം
🏮ദുസ് + ആലോചന = ദുരാലോചന
🏮ആയുസ് + വേദം = ആയുർവേദം
🏮ധനുസ് + വിദ്യ = ധനുർവിദ്യ
🏮 നിസ് + ഭയം = നിർഭയം
🍁
🍁Rule no: 14
🍁അസ് + അകാരം, മൃദു, ഘോഷം, ഘോഷി അനുനാസികം, മധ്യമം = ഓ
🚨പുരസ് + ഗതി = പുരോഗതി
🚨തപസ് + ഭയം = തപോഭയം
🚨 തപസ്+ ബലം = തപോബലം
🚨യശസ് + ലാഭം = യശോലാഭം
🚨മനസ് + ഹരം = മനോഹരം
🚨മനസ് + ബലം = മനോബലം
🚨മനസ് + ധർമം = മനോധർമം
🍁Rule no: 15
🍁സ് + ക = ഷ്ക
☎️ ധനുസ് + കോടി = ധനുഷ്കോടി
☎️ ദുസ് + കരം = ദുഷ്കരം
☎️ നിസ് + കാമം = നിഷ്കാമം
🍁Rule no:16
🍁ത് +ശ = ച്ഛ
🎷ആപത് + ശങ്ക = ആപച്ഛങ്ക
🎷വിദ്യുത് + ശക്തി = വിദ്യുച്ഛക്തി
🎷ജീവത് + ശവം = ജീവച്ഛവം
🎷ഉത് + ശിഷ്ടം = ഉച്ഛിഷ്ടം
🍁Rule no: 17
🍁ത് + ച = ച്ച
🚫ശരത് + ചന്ദ്രൻ = ശരച്ചന്ദ്രൻ
🚫ചലത് + ചിത്രം = ചലച്ചിത്രം
🚫മഹത് + ചരിത്രം = മഹച്ചരിതം
🍁Rule no: 18
ഉത്തരപദാദിയിൽ അതിഖരം / ഘോഷം വന്നാൽ അതാതിന്റെ ഖരം / മൃദു ആഗമിക്കും
❤ആന + ഭ്രാന്ത് = ആനഭ്രാന്ത്
❤പാതി + ഫലം = പാതിപ്പലം
❤തെറ്റി + ധാരണ = തെറ്റിദ്ധാരണ .
❤കൊട്ടി + ഘോഷിക്കുക = കൊട്ടിഘോഷിക്കുക
No comments:
Post a Comment