1 Jun 2022

ലോകസിനിമാ ചരിത്രത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ അസാധാരണമായ ഒരു ക്രൈം ഡ്രാമ സിനിമ പുറത്തിറങ്ങിയിട്ട്‌ 50 വര്‍ഷം തികയുകയാണ്‌. ഇറ്റാലിയന്‍ അമേരിക്കന്‍ നോവലി സ്റ്റായ മരിയോ പുസോയുടെ നോവ ലിനെ അധികരിച്ച്‌ ഫ്രാന്‍സിസ്‌ കോപ്പൊളയാണ്‌ സിനിമ സംവിധാനം ചെയ്തത്‌. മാര്‍ലൺ ബ്രാന്‍ഡോ, അല്‍പാച്ചിനോ എന്നിവര്‍ മുഖ്യവേഷത്തില്‍ അഭിനയിച്ച ഈ ചിത്രം ഏതാണ്‌?

ഉത്തരം : ഗോഡ്‌ ഫാദര്‍

No comments: