സുവര്‍ണ്ണ പഗോഡകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?
🌷 മ്യാൻമാർ
ഓറോവില്ലി എവിടെയാണ്?
🌷 പോണ്ടിച്ചേരി
ദി ട്രിബ്യൂണ്‍ എവിടെനിന്നുമാണ് പ്രസിദ്ധീകരിക്കുന്നത്?
🌷 ചത്തീസ്ഗഡ്
നാഷണല്‍ ഡിഫന്‍സ് അക്കാദമി എവിടെയാണ്?
🌷 ഖഡക് വാസ്‌ല
യു.എന്‍ പതാകയിലെ ചിത്രം?
🌷 ഒലിവു ശിഖരങ്ങല്‍ക്കിടയില്‍ ലോക ഭൂപടം
No comments:
Post a Comment