16 Nov 2020

കോൺഗ്രസ്സും ബ്രിട്ടീഷ് സർക്കാറും തമ്മിൽ നടന്ന സന്ധിസംഭാഷണം ആയ സിംല കോൺഫറൻസ് പ്രസിഡന്റ് ആരായിരുന്നു?

🌼 അബുൽ കലാം ആസാദ്

 സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ പ്രധാന ലക്ഷ്യം?

🌼 വിദ്യാഭ്യാസ പ്രചരണം

 മഹാബലിപുരത്തെ പഞ്ച പാണ്ഡവ രഥ ക്ഷേത്ര ശില്പങ്ങൾ നിർമ്മിച്ചത്?

🌼 നരസിംഹവർമൻ ഒന്നാമൻ

 കാഞ്ചി കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ച പല്ലവ രാജാവ്?

🌼 നരസിംഹവർമൻ രണ്ടാമൻ 

No comments: