15 Nov 2020

റെയിൽവേ മേഖലകളും ആസ്ഥാനവും


 മധ്യ റെയിൽവേ
🔹 മുംബൈ( ചത്രപതി ശിവജി ടെർമിനൽ)

 ഉത്തര റെയിൽവേ
🔹 ഡൽഹി

 ദക്ഷിണ റെയിൽവേ
🔹 ചെന്നൈ

 പൂർവ റെയിൽവേ
🔹 കൊൽക്കത്ത

 പശ്ചിമ റെയിൽവേ
🔹 മുംബൈ ചർച്ച് ഗേറ്റ്

 കൊങ്കൺ റെയിൽവേ
🔹 നവിമുംബൈ

 പൂർവ്വ ദക്ഷിണ തീര റെയിൽവേ
🔹 ഭുവനേശ്വർ

 പശ്ചിമ ദക്ഷിണ റെയിൽവേ
🔹ഹൂബ്ലി

 പൂർവ്വ ദക്ഷിണ റെയിൽവേ
🔹 കൊൽക്കത്ത

 പൂർവ്വ ഉത്തര റെയിൽവേ
🔹 ഖരക്പൂർ

 പശ്ചിമ പൂർവ്വ റെയിൽവേ
🔹 ജയ്പൂർ

 മധ്യ ഉത്തര റെയിൽവേ
🔹 അലഹബാദ്

 ദക്ഷിണ പൂർവ മധ്യ റെയിൽവേ
🔹 ബിലാസ്പൂർ

 മധ്യ പൂർവ റെയിൽവേ
 🔹ഹാജിപൂർ

 മധ്യ പശ്ചിമ റെയിൽവേ
🔹 ജബൽപൂർ

 പൂർവ ഉത്തര അതിർത്തി റെയിൽവേ
🔹 മാലിഗാവ്

No comments: