Kerala PSC Polls
16 Nov 2020
സ്റ്റാർ ഓഫ് ഇന്ത്യ ഏത് രാഷ്ട്രീയ പാർട്ടിയുടെ മുഖപത്രമായിരുന്നു?
🍁 മുസ്ലിം ലീഗ്
ജയപ്രകാശ് നാരായണൻ 1975ൽ വിദ്യാർത്ഥി റാലി നടത്തി സമ്പൂർണ വിപ്ലവത്തിന് ആഹ്വാനം ചെയ്ത സ്ഥലം?
🍁 പട്ന
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസ് സ്ഥിതി ചെയ്യുന്നത്?
🍁 ഭുവനേശ്വർ
കൃഷ്ണന്റെ രാസലീല പ്രധാന പ്രതിപാദ്യമായ നൃത്തം?
🍁 സാത്രിയ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment