15 Nov 2020

ഇന്ത്യയിലെ പ്രധാന ട്രെയിനുകളും റൂട്ടുകളും


🔹🔹🔹

താർ എക്സ്പ്രസ്
🌼കറാച്ചി- ജോധ്പൂർ

സംഝോത എക്സ്പ്രസ്
🌼 ഡൽഹി - ലാഹോർ

മൈത്രി എക്സ്പ്രസ്
🌼ധാക്ക - കൊൽക്കത്ത

സബർമതി എക്സ്പ്രസ്
🌼 അഹമ്മദാബാദ് - ദർബംഗ

വിവേക് എക്സ്പ്രസ്
🌼ദിബ്രുഗഡ് - കന്യാകുമാരി

ഐലന്റ് എക്സ്പ്രസ്
🌼 ബാംഗ്ലൂർ - കന്യാകുമാരി

നവയുഗ് എക്സ്പ്രസ്
🌼  മംഗലാപുരം - കത്ര

ജയന്തി ജനത എക്സ്പ്രസ്
🌼 കന്യാകുമാരി - മുംബൈ

ഗീതാഞ്ജലി എക്സ്പ്രസ്
🌼മുംബൈ - ഹൗറ

ഗോൾഡൻ ടെമ്പിൾ മെയിൽ
🌼 മുംബൈ - അമൃത്സർ

ഗ്രാന്റ് ട്രങ്ക് എക്സ്പ്രസ്
🌼 ഡൽഹി - ചെന്നെ

No comments: