15 Nov 2020

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് എവിടെയാണ്?

Correct answer: ബാംഗ്ലൂര്‍

2. ബോട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

Correct answer: കൊല്‍ക്കത്ത

3. ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് എവിടെയാണ്?

Correct answer: മൈസൂര്‍

4. വിജയവാഡ ഏതു നദിയുടെ തീരത്താണ്?

Correct answer: കൃഷ്ണ

5. ജബല്‍പൂര്‍ ഏതു നദിയുടെ തീരത്താണ്?

Correct answer: നര്‍മ്മദ

6. ഗുവഹത്തി ഏതു നദിയുടെ തീരത്താണ്?

Correct answer: ബ്രഹ്മപുത്ര

7. സൂറത്ത് ഏതു നദിയുടെ തീരത്താണ്?

Correct answer: താപ്തി

8. ഏതു നദിയുടെ തീരത്താണ് ആഗ്ര?

Correct answer: യമുന

9. നൈലിന്‍റെ ദാനം എന്നറിയപ്പെടുന്ന രാജ്യം?

Correct answer: ഈജിപ്ത്

10. ഇന്ത്യയില്‍ സായുധ സേനകളുടെ സുപ്രീം കമാന്‍ഡര്‍?

Correct answer: രാഷ്ട്രപതി

No comments: