15 Nov 2020

റയിൽ ഗതാഗതം



🌼 ഏഷ്യയിലെ ഏറ്റവും വലിയ റെയിൽവേ ശൃംഖല ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ

🌼 ദീർഘദൂര യാത്രയ്ക്കും വൻതോതിലുള്ള ചരക്കു നീക്കത്തിനും സൗകര്യപ്രദമായ ഗതാഗത മാർഗ്ഗമാണ് ഇത്

🌼 ഉത്തര സമതലപ്രദേശം, ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഇന്ത്യയിൽ റെയിൽവേ മേഖല ഏറ്റവും കൂടുതലുള്ളത്

🌼 ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റെയിൽ ഗതാഗതം വളരെ കുറവാണ്

🌼 കേരളത്തിൽ ഇടുക്കി വയനാട് ജില്ലകളിൽ റെയിൽപാതകൾ ഇല്ല

🌼 റെയിൽപാളങ്ങൾ തമ്മിലുള്ള അകലത്തിൽ അടിസ്ഥാനത്തിൽ അവയെ മൂന്നായി തരംതിരിച്ചിട്ടുണ്ട്

1) ബ്രോഡ്ഗേജ്: 1.676 മീറ്റർ വീതി 
2) മീറ്റർഗേജ്: 1 മീറ്റർ വീതി
3) നാരോ ഗേജ്: 0.762 മീറ്റർ വീതി

🌼 ഭൂപ്രകൃതി,  സ്ഥലോപരിതല സവിശേഷതകൾ, ജനസാന്ദ്രത, പ്രകൃതിവിഭവങ്ങളുടെ വികസന നിലവാരം മുതലായവ റെയിൽവേ വികസനത്തെ സ്വാധീനിക്കുന്ന ചില പ്രധാന ഘടകങ്ങളാണ്.

🌼 റോഡുകളെ അപേക്ഷിച്ച് കൂടുതൽ ഭാരം കുറഞ്ഞ ചിലവിൽ റെയിൽവേ കൈകാര്യം ചെയ്യുന്നു

🌼 വ്യവസായിക വികസനത്തിന് തോത് ദുരിത പ്പെടുത്തുന്നത് റെയിൽവേയുടെ പങ്ക് വലുതാണ്

❇️❇️❇️

 ഇന്ത്യൻ റെയിൽവേയും ലോക പൈതൃക പട്ടികയും

 യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇന്ത്യൻ റെയിൽവേയിൽ നിന്ന് രണ്ടെണ്ണം ഉൾപ്പെട്ടിരിക്കുന്നു

🌼 മുംബൈയിലെ ഛത്രപതി ശിവജി ടെർമിനസ്

🌼 മൗണ്ടൈൻ റെയിൽവേ

🌺🌺🌺

No comments: