🌷 താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദിയാണ് ലൂണി
🌷 ലവണമതി എന്നറിയപ്പെടുന്ന നദിയാണ് ലൂണി
🌷 ഉപ്പു നദി എന്നറിയപ്പെടുന്നത് ലൂണി നദിയാണ്
🌷 സാഗർമതി എന്നറിയപ്പെടുന്നതും ലൂണിയാണ്
🌷 ലൂണിയുടെ പോഷകനദികളാണ് സുക്രി, ജവായി, ഖാരി എന്നിവ
🌷 രാജസ്ഥാനിലെ ഇരട്ട നഗരങ്ങളായ സുമേർപൂരും ഷിയോഗഞ്ചും നദിക്കരയിലാണ് ജവായി നദിയിലാണ്.
🌷 കരബന്ധിത നദിക്കു ഉദാഹരണമാണ് ലൂണി
🌷 ലൂണി നദി പതിക്കുന്നത് ഗുജറാത്തിലെ ഗൾഫ് ഓഫ് കച്ചിലെ റാൻ ഓഫ് കച്ചിൽ ആണ്
No comments:
Post a Comment