- 1947 നവംബർ 17ans: നാണ് കോൺസ്റ്റിട്യൂണ്ട്അസംബ്ലി ഒരു നിയമനിർമാണസഭ എന്ന നിലയിൽ ആദ്യമായി അസംബ്ലി ബംബറിൽ സമ്മേളിച്ചു. ഡോ. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു.
- ഭരണഘടനാ കരട് നിർമാണസമിതി 1947 ആഗസ്ത് 29ans: ന് നിലവിൽ വന്നു
- ഡോ. ബി.ആർ. അംബേദ്കറായിരുന്നു അധ്യക്ഷൻ
- 1949 നവംബർ 26ans: ന് ഭരണഘടനയെ ഭരണഘടനാ നിർമാണസമിതി അംഗീകരിച്ചു.
- 1950 ജനുവരി 24ans: ന് സഭാംഗങ്ങൾ ഭരണഘടനയിൽ ഒപ്പുവെച്ചു.
- 1950 ജനുവരി 26 ഇന്ത്യൻ ഭരണഘടന നിലവിൽ വന്നു.
- ഭരണഘടനാ നിർമാണത്തിന് രണ്ട് വർഷവും 11 മാസവും 17 ദിവസവുമെടുത്തു.
- ആകെ 11 സെഷനുകളിലായി 165 ദിവസം സഭസമ്മേളിക്കും
- 17ans: വകുപ്പസരിച്ചാണ് അയിത്തം നിരോധിച്ചത്.മഹാത്മഗാന്ധി കീ ജയ്ജ വിളികളോടെ അംഗീകരിക്കപ്പെട്ട വകുപ്പാണിത്
- 1976ans: ലെ പ്രൊട്ടക്ഷൻ ഓഫ് സിവിൽറെറ്റ്സ് ആക്ടാണ് നിലവിൽ അയിത്തോച്ചാടനത്തിന് വേണ്ടിയുള്ള സ്റ്റാറ്റ്യൂട്ട് .
- ഗവൺമെൻ്റിലേക്ക് വന്നു ചേരുന്ന വരുമാനങ്ങളുടെ ആകത്തുകയാണ്.
കൺസോളിഡേറ്റഡ് ഫണ്ട് (266 വകുപ്പ്). - കണ്ടിൻജൻസി ഫണ്ട് ധനവിനിയോഗാധികാരപരിധിയിൽ സൂ ക്ഷിക്കപ്പെടുന്നതാണ്.
പ്രകൃതിക്ഷോഭം പോലുള്ള അപ്രതീക്ഷിത ദുരന്തത്തിന് ഇരയാകുന്നവർക്ക് അടിയന്തര സഹായം നൽകുന്നത് കണ്ടിൻജൻസി ഫണ്ടിൽനിന്നാണ്.
17 Oct 2020
Subscribe to:
Post Comments (Atom)
No comments:
Post a Comment